1989 · song 1

Ee Vishwasnehathin

Credits

Singer
KS Chithra Chorus
Lyricist
Chunakkara Ramankutty
Composer
MG Radhakrishnan

Lyrics

ഈ വിശ്വസ്നേഹത്തിൻ സൗന്ദര്യഭാവങ്ങൾ ഈറനണിഞ്ഞു വിരൂപമായി പൊട്ടിക്കരഞ്ഞു കിതച്ചു വിറച്ചിതാ നിൽക്കുന്നു ഇരുപതാം നൂറ്റാണ്ടിന്റെ വീഥിയിൽ അറിവായ് പൊരുളായ് കുളിരായ് കരുണാകരാ ഗുരുവേ കാരുണ്യം ചൊരിയൂ കാരുണ്യം ചൊരിയൂ

Published by the catalogue editor. Rights remain with the original creators.