Industry ·

‘മെൽകൗ പോണ്ടിച്ചേരി’യുടെ ബുക്കിം ഗ് ആരംഭിച്ചു; റിലീസ് നവംബർ 13ന്

നിഖിൽ മോഹൻ സംവിധാനം ചെയ്ത് അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മെൽകൗ പോണ്ടിച്ചേരി'യുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സൗഹൃദയാത്രയുടെ കഥ പറയുന്ന ചിത്രം നവംബർ 13-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. വിവിധ…

‘മെൽകൗ പോണ്ടിച്ചേരി’യുടെ ബുക്കിം ഗ് ആരംഭിച്ചു; റിലീസ് നവംബർ 13ന്

നിഖിൽ മോഹൻ സംവിധാനം ചെയ്ത് അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മെൽകൗ പോണ്ടിച്ചേരി'യുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സൗഹൃദയാത്രയുടെ കഥ പറയുന്ന ചിത്രം നവംബർ 13-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. വിവിധ ടിക്കറ്റ് ബുക്കിം​ഗ് ആപ്പുകൾ വഴി ജനങ്ങൾക്ക് ടിക്കറ്റ് ഇപ്പോൾ എടുക്കാവുന്നതാണ്. അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

The update adds to a busy stretch for Malayalam cinema, with releases, streaming dates and new announcements arriving together.

Pattupusthakam will keep this page updated if more details are confirmed.

← All news

Industry

More news