Industry ·
'ഏജന്റ് 007ന് ഇനി പുതിയ മുഖം'; പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് ...
ഹോളിവുഡിന്റെ ഏറ്റവും പ്രശസ്തനായ രഹസ്യ ഏജന്റാകാൻ ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ. ആമസോൺ എംജിഎം സ്റ്റുഡിയോസ് പുതിയ ജെയിംസ് ബോണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ജെയിംസ് ബോണ്ടായി പുതിയ താരമെത്തുന്നത്. കറുത്ത…
ഹോളിവുഡിന്റെ ഏറ്റവും പ്രശസ്തനായ രഹസ്യ ഏജന്റാകാൻ ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ. ആമസോൺ എംജിഎം സ്റ്റുഡിയോസ് പുതിയ ജെയിംസ് ബോണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ജെയിംസ് ബോണ്ടായി പുതിയ താരമെത്തുന്നത്. കറുത്ത ടക്സീഡോ ധരിച്ച് ഇരുട്ടിൽ നിന്ന് കൈത്തോക്കുമായി പുറത്തേക്ക് വരുന്ന ഏജന്റ് 007.
It is another story to track in Mollywood, where the release calendar and production news are moving quickly.
Pattupusthakam will keep this page updated if more details are confirmed.