Ee Puzhayum Sandhyakalum Lyrics – Indian Rupee

Song Video Song Lyrics in Malayalam ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ … പ്രണയിനി നിൻ സ്മൃതികൾ … ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും … പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? … പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം […]