Varakaattil Kedaathe Nee Lyrics – Take Off

Song Video

Song Lyrics in Malayalam

ഇലവങ്കപൂവേ…ഇരവിന്റെ മേലേ
ഇടിമിന്നൽ പോലെ വിടരുന്നു നീയേ..
പകലിന്റെ തീരം പറന്നങ്ങു ചേരാൻ
വെയിലിനെ വേൾക്കാൻ ഒരുങ്ങുന്നു നീയേ….
ഇതളെല്ലാം എരിതീയിൽ കനലാക്കി ഉരുക്കി നീ
വറകാറ്റിൽ കെടാതെ നീ…
നിഴലായി പൊലിയാതെ തണലേകാൻ അലഞ്ഞു നീ….
ചുടുനോവും നിലാവുപോലെ കണ്ടു നീ….
നന്നാ നന്നാ നാ നന്നാ…നന്നാ നന്നാ നാ
നന്നാ നന്നാ നാ നന്നാ…നന്നാ നന്നാ നാ…
നന്നാ നന്നാ നാ നന്നാ…നന്നാ നന്നാ നാ
നന്നാ നന്നാ നാ നന്നാ…നന്നാ നന്നാ നാ…
ഇലവങ്കപൂവേ ഇരവിന്റെ മേലേ
ഇടിമിന്നൽ പോലെ വിടരുന്നു നീയേ…

താനേനീറും നേരത്തും മാരിവില്ലായ് മാറി നീ…
കാലമാകും തേരേറി ദൂരമേറെ പോകാനോ…
ആഴിയാകെ ഒളിഞ്ഞേ….തെളിഞ്ഞേ….തുഴഞ്ഞേ….
കരയിൽ അടുക്കാൻ നിനച്ചേ….
ഇലവങ്കപൂവേ ഇരവിന്റെ മേലേ
ഇടിമിന്നൽ പോലെ വിടരുന്നു നീയേ…
പകലിന്റെ തീരം പറന്നങ്ങു ചേരാൻ
വെയിലിനെ വേൾക്കാൻ ഒരുങ്ങുന്നു നീയേ….

Song Lyrics in English

Ilavanka poove iravinte mele
idiminnal pole vidarunnu neeye…
pakalinte theeram parannangu cheraan
veyiline velkkaan orungunnu neeye….
ithalellaam eritheeyil kanalaakki urukki nee
varakaattil kedaathe nee…
nizhalaayi poliyaathe thanalekaan alanju nee….
chudu novum nilaavupole kandu nee….
nannaa nannaa naa naana…nannaa nannaa naa
nannaa nannaa naa naana…nannaa nannaa naa…
nannaa nannaa naa naana…nannaa nannaa naa
nannaa nannaa naa naana…nannaa nannaa naa…
ilavanka poove iravinte mele
idiminnal pole vidarunnu neeye…

thaane neerum nerathum maarivillaay maari nee…
kaalamaakum thereri dooramere pokaano…
aazhiyaake olinje….thelinje….thuzhanje….
karayil adukkaan ninache….

ilavanka poove iravinte mele
idiminnal pole vidarunnu neeye…
pakalinte theeram parannangu cheraan
veyiline velkkaan orungunnu neeye….

Facebook Comments