Thannane Nanna Nanne Lyrics – Oru Mexican Apaaratha

Song Lyrics in Malayalam

തന്നാനനന തന്നനനനേ താനതാന താനാനേ
തന്നാനനന തന്നനനനേ താനതാന താനാനേ
തന്നാനനന തന്നനനനേ താനതാന താനാനേ
തന്നാനനന തന്നനനനേ താനതാന താനാനേ
ആകാശക്കുട നിവരും അതിരില്ലാക്കടലിളകും
കാലവേഗം തുടരും കളിചിരികളുമായ്
വേരില്ലാ മരമാണേ അടിമുടിയും പൂവാണേ
ഈ കുറുമ്പ് നോൽക്കും ഇതിലാടും പ്രായം
ഇത് തീർന്നാൽ ഇരുട്ടോ പകൽപോലെ തുടുപ്പോ
തിരമേലെ കുതിപ്പൊ ഇതളിട്ട കിതപ്പോ
കൊടിമരങ്ങൾ നവയിടങ്ങൾ കണ്ടോ
ഇനിയിടങ്ങൾ പിൻ നിലങ്ങൾ കണ്ടോ
തന്നാനനന തന്നനനനേ താനതാന താനാനേ
തന്നാനനന തന്നനനനേ താനതാന താനാനേ
തന്നാനനന തന്നനനനേ താനതാന താനാനേ
തന്നാനനന തന്നനനനേ താനതാന താനാനേ

ചിറകടിച്ചു പോയവരെ
ചിറകൊടിഞ്ഞു പോയവരേ
ചിരികൾ കൊണ്ടു പൂക്കളങ്ങൾ തീർത്തവരേ
കടലുപോലെരിഞ്ഞവരെ
അറിവിനാൽ പുകഞ്ഞവരേ
കുരുതിവീഴ്തി വെറുതേ മാഞ്ഞുപോയവരേ

ഇവിടയേതു ഋതുവിലും വിടർന്നിടുന്നു പൂവുകൾ
ചിലതു വീണടർന്നിടുന്നു
ചിലതു കായ്കളായിടുന്നു …(2)
ചിലതു മേഘവീഥികളിൽ പാറിടുന്നു

Song Lyrics in English

Thannane nanna nanne
Thannane nanna nanne
Thannane nanna nanne

Aakasha Kuda Nivarum
Athirilla Kadalilakum
Kala Vegam Thudarum
Kali Chirikalumaayi
Verilla Maramaane
Adimudiyum Poovaane
Ee Kurunnu Lokham
Ithilaanu Praayam
Ithu Theernnal Irutto
Pakal Pole Thudippo
Eera Mele Kuthipo
Nilavitta Kithapo
Kodimarangal Thannalidangal Kando
Veyilidangal Veyilidangal Kando

Thannane nanna nanne
Thannane nanna nanne
Thannane nanna nanne

Chirakadichu Poyavare
Chirakodinju Veenavare
Chirikal Kondu Pookkalangal Theerthavare
Kanalupolenjinavare
Arivinaal Pukanjavare
Kuruthi Veezhthi
Veruthe Manju Poyavare

Ivideyethu Rithu Vilum
Vidarnidunnu Poovukal
Chilathu Veenadarnnidum
Chilathu Kaaykalaayidunnu
Ivideyethu Rithu Vilum
Vidarnidunnu Poovukal
Chilathu Veenadarnnidunnu
Chilathu Kaaykalaayidunnu
Chilathu Mekha Veedhikalil Paaridunnu

Oduvil Oduvil Avayude
Cheru Sugantham Ormayaayayi
Karuthivech Padiyirangi
Neengukayyayi Neengukayyayi

oh oh oh oh……

Facebook Comments