Poomanam Poothulanje Lyrics – Etho Oru Swapnam

Song Video

Song Lyrics in Malayalam

പൂമാനം പൂത്തുലഞ്ഞേ പൂവള്ളിക്കുടിലിലെന്റെ
കരളുണർന്നോ കിളീ
തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും [പൂമാനം ..]

ഇനിക്കും നാവിലെൻ പാട്ടുണ്ടല്ലോ
തുടുക്കും കവിളിലെൻ പാടുണ്ടല്ലോ
തുടിക്കും മാറത്തും തുളുമ്പും ചുണ്ടത്തും തേനുണ്ടല്ലോ (2)
കുടിലുണർന്നോ കണി വിടർന്നോ കണ്ടു വാ കിളിയേ
തെളിഞ്ഞൂ പുഴയും വയലും പൊന്നോണം കാത്ത നെഞ്ചും (പൂമാനം..)

പുണർന്നാൽ പൂക്കുന്ന കടമ്പാണല്ലോ
ഇടവപ്പാതിക്കും വിയർത്തോളല്ലോ
പിടയും തോണിയിൽ പിരിയും നേരത്ത് കരഞ്ഞോളല്ലോ
അവളുണർന്നോ കുളി കഴിഞ്ഞോ കണ്ടു വാ കിളിയേ
തെളിഞ്ഞൂ പുഴയും വയലും പൊന്നോണം കാത്ത നെഞ്ചും [പൂമാനം ]

Song Lyrics in English

Poomaanam poothulanjE
PoovaLLikkudililente
KaraLuNaRnnO kiLii
TheLinjuu puzhayum vayalum
PonnONam kaatha nenjum (Poomaanam)

Iniykkum naavilen paaTTundallO
Thudukkum kaviLilen paadundallO
Thudikkum maaRathum thuLumbum chuNdathum thEnundallO

KudiluNaRnnO kaNI vidaRnnO
Kandu vaa kiLIyE

TheLinjuu puzhayum vayalum
PonnONam kaatha nenjum (Poomaanam)

PuNaRnnaal pookkunna kadambaaNallO
Idavappaathikkum viyaRthOLallO
Pidayum thONiyil piriyum nErathum karanjOLallO

AvaLUNaRNnO kuLi kazhinjO
kandu vaa kiLIyE

TheLinjuu puzhayum vayalum
PonnONam kaatha nenjum (Poomaanam)

Facebook Comments