Parudeesayile Paneer Lyrics – Aby

Song Video

Song Lyrics in Malayalam

പറുദീസയിലെ പനിനീർ മലരല്ലേ
മിഴിനീർ മണിയിൽ വിരിയും മഴവില്ലേ
നിൻ പാദമൂഴിയിലൂന്നീ നീ
വിണ്ണോരമെങ്ങോ പാറീ നീ
ബെതലഹേം പുൽക്കുടിൽ
ഇന്നിതാ കാണ്മു ഞാനോമനേ
ഇടയർ തൻ ഗീതികൾ..
കേൾപ്പു ഞാൻ കാതിലെൻ ജീവനേ

ഇരുൾ കൊണ്ട വാനിലെങ്ങോ
എരിഞ്ഞുള്ള താരമേ നീ
അടർന്നെത്തിയെൻ കൈകളിൽ

കിളികളോടു ചൊന്നു ഞാനാ
ചിറകു ചിമ്മി പാഞ്ഞിടാലോ
പുലരിവാനിലൂടെ നീന്തൂ നീ
ബെതലഹേം പുൽക്കുടിൽ
ഇന്നിതാ കാണ്മു ഞാനോമനേ
ഇടയർ തൻ ഗീതികൾ..
കേൾപ്പു ഞാൻ ഉം …രാരിരോ

വിളിച്ചില്ലയെങ്കിലും ഞാൻ മഴത്തുള്ളിപോലെ നിന്റെ
സ്വരം കാത്തു ഞാൻ പൈതലേ..
ശലഭമായിരുന്നോ നീ പിറവി കൊൾവതിന്നു മുൻപേ
അകലെ ദൂരെയേതോ ദ്വീപിൽ നീ
ബെതലഹേം പുൽക്കുടിൽ
ഉം …രാരിരോ രാരിരോ..
ഇടയർ തൻ ഗീതികൾ..
ഉം …ഉം ..രാരിരോ..
പറുദീസയിലെ പനിനീർ മലരല്ലേ
മിഴിനീർ മണിയിൽ വിരിയും മഴവില്ലേ

Song Lyrics in English

Parudeesayile Paneer Malarale…
Mizhineer Manniyile Viriyum Mazhaville…
Ninn Paadhamuzhiyilunni nee..
Vinnollamengo paari nee…
Badhleham poolkudil
Innitha Kaanmu Njanomane..
Idayar than Geethikkal
Kelppu Njan Kaathilen Jeevane..

Irull Konda Vaanilengo..
Virinjulla Thaarame Nee..
Adarnnethiyan.. Kaaikalil..
Killikallodu Chonnu Njana..
Chirakuchennu Vangidaalo..
Pularivaaniloode Neenthu Nee..

Badhleham poolkudil
Innitha Kaanmu Njanomane..
Idayar than Geethikkal
Kelppu Njan Hmm Hmm Hmm..
raariro…

Villichilayenkilum Njan..
Mazhathulli Pole Ninte..
Swaram Kaathu Njan..
Payithaale..
Shalabhamayirunnuvo Nee..
Piravi Kolvathinu Munbe..
Akale Dooreyetho Dheepil Nee..

Badhleham poolkudil Hmm Hmm Hmm..
Raariro.. Raariro..
Idayar than Geethikkal Hmm Hmm Hmm..
Hmm Hmm Hmm.. Raariro..

Parudeesayile Paneer Malarale…
Mizhineer Manniyile Viriyum Mazhaville…

Facebook Comments