Parayu Prabhaathamee Nee Lyrics – Pranayakalam

Song Video

Song Lyrics in Malayalam

പറയൂ പ്രഭാതമേ..നീ..
ഇതിലെ വരാൻ മറന്നോ…
തിരയായ് പതഞ്ഞ മൌനം..കരയെ തൊടാഞ്ഞതെന്തേ..
ഒരു രാത്രി നീളുമീ നിശ്വാസംപ്പോൽ..
വരും നിലാവിതാ‍..
പറയൂ പ്രഭാതമേ….നീ..

പ്രാവുകൾ പാറും ഗോപുരമേറി..കാത്തു നിന്നൂ ഞാൻ..
പാതിരാവിൽ വെറുതെ നീറി നിത്യ താരാ ജാലം..
മേഘമെ നീ ദൂതികയായി ഏകിടാമോ…
അവനെന്റെ സന്ദേശം..
പറയൂ പ്രഭാതമേ….

തന്ത്രികളെന്നിൽ നൊന്തുപിടഞ്ഞു വീണയായി ഞാൻ…
ജാലകത്തിൻ വിരികളണഞ്ഞെ വരികയില്ലെ വീണ്ടും..
ആരുമാരും അറിയാതെ നീ പാടിടാമോ…
ഉയിരിന്റെ സംഗീതം…
പറയൂ പ്രഭാതമേ..നീ..
ഇതിലെ വരാൻ മറന്നോ…
തിരയായ് പതഞ്ഞ മൌനം..കരയെ തൊടാഞ്ഞതെന്തേ..
ഒരു രാത്രി നീളുമീ നിശ്വാസംപ്പോൽ..
വരും നിലാവിതാ‍..
പറയൂ പ്രഭാതമേ….

Song Lyrics in English

Parayu Prabhaathamee Nee..
Ithile Varaan Marannoo..
Thirayaay Pathanja Maunam..
Karaye Thodaanjathenthey..
Oru Raathri Neelumee Nishwaasampol..
Varum Nilaavithaaa..
Parayu Prabhaathamee ..Neee…

Praavukal Paarum Gopurameri..
Kaathu Ninnu Njaaan..
Paathiraavil..Veruthe Neeri..Nithya Tharaajaalamm..
Meghame Nee Dhoothikayaayi Ekidamoo…
Avanente Sanndheshamm…
Parayu Prabhathameeyy…

Thanthrikalennil Nonthupidanjo Veenayaayi Njaan..
Jaalakathin Virikalananje Varikayille Veendum..
Aarumaarum Ariyaathe Nee Paadidaamoo..
Uyirinte Sangeetham…
Parayu Prabhaathamee Nee..
Ithile Varaan Marannoo..
Thirayaay Pathanja Maunam..
Karaye Thodaanjathenthey..
Oru Raathri Neelumee Nishwaasampol..
Varum Nilaavithaaaa..
Parayu Prabhaathameeyy…..

Facebook Comments