Pappi Appacha Lyrics – Mayiladum Kunnu

Song Video

Song Lyrics in Malayalam

പാപ്പീ
അപ്പച്ചാ
അപ്പച്ചനോടോ അമ്മച്ചിയോടോ
പാപ്പിയ്ക്കു സ്നേഹം
അപ്പച്ചനോട്
നേരോ –
നേര്
(പാപ്പീ…)

പാപ്പീ
അപ്പച്ചാ
എടാ മോനേ
അപ്പച്ചൻ പട്ടയടിച്ചത് നീ ചെന്ന്
അമ്മച്ചിയോട് മിണ്ടരുത്
എന്തോന്നാ..
അപ്പച്ചൻ പട്ടയടിച്ചത് നീ ചെന്ന്
അമ്മച്ചിയോട് മിണ്ടരുതെന്ന്
മിണ്ടൂല്ല
പാലം കടന്നപ്പൊ കാൽ തെറ്റി വീണ്ടും
പാട്ടും പാടി കരയിലടുത്തതും മിണ്ടിപ്പോകരുത്
ങ്ഹേ…
പാലം കടന്നപ്പൊ കാൽ തെറ്റി വീണ്ടും
പാട്ടും പാടി കരയിലടുത്തതും മിണ്ടിപ്പോകരുത്
അതെന്താ അപ്പച്ചാ
ഓ…അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേടാ മോനേ
ഓ അപ്പച്ചന്റെ ഒരു തമാശ !!
ആ എന്നാ വാ…
(പാപ്പീ…)

പാപ്പീ
അപ്പച്ചാ
എടാ മോനേ
അപ്പച്ചൻ കഞ്ചാവടിച്ചു കറങ്ങിയത്
അമ്മച്ചിയോടു മിണ്ടരുത്
എന്തോന്നാ —
അപ്പച്ചൻ കഞ്ചാവടിച്ചു കറങ്ങിയത്
അമ്മച്ചിയോടു മിണ്ടരുതെന്ന്
മിണ്ടൂല്ലാ….
ആ…
ബീഡിയ്ക്ക് തീയിനു
ഷാപ്പിലെ പെണ്ണിന്റെ വീട്ടിൽ ചെന്നതും
നാണം കെട്ടതും മിണ്ടിപ്പോകരുത്
ങ്ങേ ..ങ്ങേ…ങ്ങേ
ബീഡിയ്ക്ക് തീയിനു
ഷാപ്പിലെ പെണ്ണിന്റെ വീട്ടിൽ ചെന്നതും
നാണം കെട്ടതും മിണ്ടിപ്പോകരുത്
മിണ്ടിയാലെന്താ അപ്പച്ചാ..
ഓ…അതൊക്കെ അപ്പച്ചന്റെ
ഒരു തമാശയല്ലേടാ മോനേ
ഈ അപ്പച്ചന്റെ ഒരു തമാശ !!

എന്നാ വാ..പാപ്പീ.. അപ്പച്ചാ.. അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിയ്ക്ക് സ്നേഹം.. അപ്പച്ചനോട്.. അപ്പച്ചനോട്… അപ്പച്ചനോട്..
എടാ നീയാടാ എന്റെ മോനേ വാടാ..

Facebook Comments