Ore Muham Lyrics – Ore Muham

Song Video

Song Lyrics in Malayalam

ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം …
ആരാണീ ഒരുവൻ …ഓ …
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം …
ആരാണീ ഒരുവൻ …

കാവൽ നിൽക്കും കാണാക്കണ്ണിൽ
കാലം നൽകും ജതിയും മൃതിയും
മാറ്റും നമ്മൾ ചേരുവതെന്തിന്
നാമൊരുപോലൊരു യാത്രയിലീ വഴി (2)

മൂന്നാം നാൾ ഉയിരിടുവാൻ ആരാണിവനൊരുവൻ ..
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം …
ആരാണീ ഒരുവൻ …
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം …
ആരാണീ ഒരുവൻ …

Facebook Comments