Nrithamadoo Krishna..nrithamadoo Kannaa Lyrics – Hindu Divotional

Song Lyrics in Malayalam

ഗജാനനം ഭൂതഗണാദി സേവിതം
കപിധ്വജം ഭുഭലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

നൃത്തമാടൂ കൃഷ്ണാ നടനമാടൂ കണ്ണാ
വെണ്ണതരാം ഗോപാലാ
മുകുന്ദാ വെണ്ണതരാം ഗോപാലാ..(നൃത്തമാടൂ)
നൃത്തം ഞാനെങ്ങിനെ ആടും സഖികളേ (2)
ദേഹം തളരുന്നു നോവുന്നു കാലുകൾ …(നൃത്തമാടൂ…)

വെണ്ണയെനിക്കിഹഃ ആദ്യമായ് നൽകേണം (2)
തന്നീടൂകവെണ്ണവേഗം സഖികളേ…(2)(നൃത്തമാടൂ…)

വെണ്ണതീന്നീലഹഃ ക്ഷീണമെല്ലാം തീര്‍ന്നു..(2)
പാടൂ സഖികളേ നൃത്തം ഞാൻ വയ്കുന്നൂ…(2) (നൃത്തമാടൂ…)

Facebook Comments