Nilathanuppayi Lyrics – Fukri

Song Video

Song Lyrics in Malayalam

പ്രിയേ നീ നിലാതണുപ്പായ്..
നിലാതണുപ്പായി വന്നൂ .. വന്നൂ ..
കൂടെ ..കൂടെ..മനമാകും കൂട്ടിൽ ..
തൂവിത്തൂവിത്തൂവി നെഞ്ചിൽ..ഹിമകണമായി
ആ… ചാരുത…
ആടിയാടി.. ഹൃദന്തത്തിന്നാഴം തേടി..
ആരും കാണാതെന്നിൽ വീണു
ആനന്ദാശ്രുവായ് നീ ..
ഒരേയൊരു വക്കായ്‌.. ഒരേ ഒരു നോക്കായ്
മറക്കാതെ.. മറക്കാതെ…
മറക്കാതെ.. മറക്കാതെ വിങ്ങി നീങ്ങി നീ നിലാവേ
തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി

ആ.. സന്ധ്യയിൽ പ്രണയവിവശയായ്
നീ.. കാതോർക്കതീ ഗാനമേ..
ഏകാന്തമെന്നോർമ്മതൻ വീഥിയിൽ..
കാണാതെയായി പിന്നെ നീ എങ്ങനെ
സ്വപ്നമേ …
തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി
തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി
മോരെ ..മോരെ മോരെ രാസ്‌ രംഗിലാ
നാരേ.. നാരേ ..നാരേ .രംഗ് രദിയ
മോരെ ..മോരെ മോരെ രാസ്‌ രംഗിലാ
നാരേ.. നാരേ ..നാരേ .രംഗ് രദിയ

ഈ രാത്രിയെൻ വിരഹവിധുരയായ്
നീ.. ഓർക്കുന്നതീ തേങ്ങലോ ..
ആ.. കണ്ണിലെ സുറുമയിൽ മാഞ്ഞുപോയ്
ഏതോ നിഴൽപോൽ ഞാനിങ്ങനെ ജീവനേ..
തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി
തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി
മോരെ ..മോരെ മോരെ രാസ്‌ രംഗിലാ
നാരേ.. നാരേ ..നാരേ .രംഗ് രദിയ
മോരെ ..മോരെ മോരെ രാസ്‌ രംഗിലാ
നാരേ.. നാരേ ..നാരേ .രംഗ് രദിയ

Facebook Comments