Marivillin Peeli Veezhuma Lyrics – Rani Padmini

Song Video

Song Lyrics in Malayalam

മാരിവില്ലിൻ പീലി വീഴുമാ മേട്ടിലു്
പായ് വിരിച്ചു കാത്തിരുന്നിടാം….
പാതിരയ്ക്കു മിന്നൽ പൂക്കുമാ കാവിലു്
കാഞ്ഞിരത്തിൻ തോളിലേറിടാം….
കാട്ടുഞാവൽ കാ പറിച്ചിടാം
കാട്ടുവള്ളി തൂങ്ങിയാടിടാം….
വിളിക്കാതേ…വരില്ലേ…..
ചെറു ചിറകുകളുള്ള മഴമണിക്കിളിയേ…..

ആ മേട്ടിൽ പാറി….താഴ്‌വാരം താണ്ടി
പുലരിമലയിൽ കേറിയെങ്കിലോ…..
ഒരു പൂവള്ളിക്കൊടി വീശി തെക്കന്നം കാറ്റു്
അവളെല്ലാർക്കും തരുമല്ലോ ചിറകായിരം….
വരൂ പോകാം….പറക്കാം….
ഒരേ കിളിമരക്കൊമ്പിൽ ചിറകൊതുക്കാതെ….
മാരിവില്ലിൻ പീലി വീഴുമാ മേട്ടിലു്
പായ് വിരിച്ചു കാത്തിരുന്നിടാം….

ആ…ആ….ആ….ആ….

ആകാശം കാണാൻ..ആഴങ്ങൾ തേടാൻ
ജനലഴികളിലൂടെ ഊർന്നു വാ….
ഒരു രാവിന്റെ ഇല മൂടും കാണാക്കൊമ്പേറാം
കുടഞ്ഞുലയുമ്പോൾ ഉതിരല്ലേ നിറതാരകൾ…
വരൂ പോകാം….പറക്കാം….
ഒരേ മുളയരിത്തരി കൊറിച്ചിരിക്കാതേ…..
(മാരിവില്ലിൻ പീലി….)

Song Lyrics in English

Marivillin peeli veezhuma.. Meetile
Paay virichu kathrirunnidaam
Paathirakku minnal pookuma
Kaavile.. Kanjirathin tholileridam
Kaattu njaval kaa… Parichidaam
Kaattu valli thoongiyaadidam
Vilikaaathe…. Varilleee….
Cheru chrichirakukalulla mazha mani kiliye…
Aa minuttil paari nee.. Thaazhvaaram thandi…
Pulari malayil keri engilo…
Oru poovalli kodi veeshi thekkanamm kattu
Avalelaarkum tharumallo.. Chirakaayiram..
Varu pookaam… Parakkaam…
Ore kilimarakombil chirakothukaathe..
Marivillin peeli veezhuma.. Meetile
Paay virichu kathrirunnidaam
Aaaa..
Aakasham kaanan… Azhangal thedan..
Janalazhikaliloode oornnuvaa…
Oru raavinte ithal moodum kana komberaan
Udanjuyalumbol uthiralle.. Nira thaarakal
Varu pookaam… Parakkaam…
Ore mulayarikari korrichirikkathe…
Marivillin peeli veezhuma.. Meetile
Paay virichu kathrirunnidaam
Paathirakku minnal pookuma
Kaavile.. Kanjirathin tholileridam
Kaattu njaval kaa… Parichidaam
Kaattu valli thoongiyaadidam
Vilikaaathe…. Varilleee….
Cheru chirakukalulla mazha mani kiliye…

Facebook Comments