Isho Mariyam Ouseppe Lyrics – Mayiladum Kunnu

Song Video

Song Lyrics in Malayalam

ഈശോ മറിയം ഔസേപ്പേ
ഈ അപേക്ഷ കൈക്കൊള്ളണമേ
ഈ പ്രാർഥന കേൾക്കേണമെ..

എന്റെ നെഞ്ചിലെ നൊമ്പരമത്രയും
അറിയുന്നവരല്ലേ എന്നിൽ
കനിവുള്ളവരല്ലേ
എത്ര കൊടുങ്കാറ്റടിച്ചാലും
ഏതു മരുഭൂവിലായാലും
തിരിച്ചു വരും വരെ പ്രിയമുള്ളവ
നൊരു മുള്ളു പോലും കൊള്ളരുതേ (ഈശോ..)

എന്റെയുള്ളിലെ ആശകൾ മുഴുവനും
അറിയുന്നവരല്ലേ എന്നിൽ
അലിവുള്ളവരല്ലേ
എത്ര ദിവസങ്ങൾ കഴിഞ്ഞാലും
ഏതു നഗരത്തിലായാലും
അടുത്തു വരും വരെ പ്രിയമുള്ളവ
നപകടമൊന്നും വരുത്തരുതേ..(ഈശോ..)

Facebook Comments