Ee Puzhayum Sandhyakalum Lyrics – Indian Rupee

Song Video

Song Lyrics in Malayalam

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ … പ്രണയിനി നിൻ സ്മൃതികൾ … ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും … പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? … പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? … പൂനിലാവിൻ മണിയറ, സഖികളായി താരവൃന്ദമാകവെ, പകർന്നു തന്ന ലയലഹരി മറക്കുമോ … ആ ലയലഹരി മറക്കുമോ … പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ ? ഈ പുഴയും സന്ധ്യകളും … എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ … എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ, പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ … പ്രേമഗഗന സീമയിൽ, കിളികളായ്, മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ … ആ സ്വപ്നവും പൊലിഞ്ഞുവോ? … കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് … ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ, പ്രണയിനി നിൻ സ്മൃതികൾ … ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും….

Song Lyrics in English

Ee puzhayum sandhyakalum neela mizhiyithalukalum… ormakalil peeli neerthi odi ethumbol pranayini nin smruthikal ee puzhayum sandhyakalum neela mizhiyithalukalum… pranayiniyude chundukal chumbanam kothikkave chandralekha mukilinodu enthu cholli ariyumo poonilavin maniyara sakhikalaayi tharavrundhamaakave pakarnnu thanna laya lahari marakkumo aa laya lahari marakkumo pulariyil nin mukham thudu thuduthathenthino ee puzhayum sandhyakalum neela mizhiyithalukalum… ethra ethra ravukal muthani kinavukal poothulanja nalukal mangi manju pokumo prema gagana seemayil kilikalayi mohamenna chirakil naam parannuyarnna kalavum kozhinjuvo aa swapnavum polinjuvo kannuneer poovumaayi ivide njaan maathramaayi Ee puzhayum sandhyakalum neela mizhiyithalukalum… ormakalil peeli neerthi odi ethumbol pranayini nin smruthikal ee puzhayum sandhyakalum neela mizhiyithalukalum…

Facebook Comments