Aa Mukham Kanda Naal Lyrics – Yuvajanolsavan

Song Video

Song Lyrics in Malayalam

ആ മുഖം കണ്ട നാൾ
ആദ്യമായ് പാടി ഞാൻ
രാഗം പൂക്കും
രാഗം പാടി ഞാൻ

(ആ മുഖം)

പോക്കുവെയിൽ പൊന്നണിഞ്ഞു
നിൻ
പൊൻ‌പദങ്ങൾ പുൽകും മേദിനി
എന്റെ സ്വപ്‌നമാകവേ
എന്നിൽ
പൂക്കൾ വിടരവേ
മൗനമുടഞ്ഞു ചിതറി

(ആ മുഖം)

സ്വർണ്ണമുകിലാടും
വാനിടം
നിന്നിലീ മുത്തൊളിച്ച സാഗരം
എൻ ഹൃദയമാകവേ
എന്നിൽ രത്നം
വിളയവേ
മൗനമുടഞ്ഞു ചിതറി

(ആ മുഖം)

Facebook Comments